ഇതാ കുന്നിക്കുരു പോലെ ചില കുഞ്ഞു കഥകൾ! ഒരു വശത്ത് നിന്ന് നോക്കുമ്പോൾ നല്ല ചുവപ്പ്, എന്നാൽ മറുവശമോ കറുപ്പ്.... ശരിക്കും എന്റെയും നിങ്ങളുടെയും ജീവിതങ്ങൾ പോലെ ! എഴു്താൻ വേണ്ടി എഴുതിയവയാണ് പലതും, എന്റെ ആത്മ സംത്രിപ്തിക്ക് വേണ്ടി മാത്രം! അതിൽ കൂടുതൽ നിങ്ങൾക്കെന്തെങ്കിലും തോന്നുന്നുവെങ്കിൽ, ഞാൻ ധന്യനായി!
Tuesday, 3 March 2015
അധ്വാനം
ഹോ,ആകെ വിയര്തുകുളിച്ചു ,കുറച്ചു അധ്വാനം തന്നെയാണ് ഈ പണി.ഇന്നത്തെ ആളുകള്ക്കൊന്നും വിയര്പ്പോഴുക്കേണ്ട കാര്യമില്ല എന്നൊക്കെ മുതിർന്നവർ പറയുന്നത് വെറുതെയാണ്.ഇത്രേം ബിരിയാണിയും ചിക്കൻ ഫ്രയും വിയർക്കാണ്ട് തിന്നാൻ ആരെക്കൊണ്ടും പറ്റില്ല!
No comments:
Post a Comment