ഇതാ കുന്നിക്കുരു പോലെ ചില കുഞ്ഞു കഥകൾ! ഒരു വശത്ത് നിന്ന് നോക്കുമ്പോൾ നല്ല ചുവപ്പ്, എന്നാൽ മറുവശമോ കറുപ്പ്.... ശരിക്കും എന്റെയും നിങ്ങളുടെയും ജീവിതങ്ങൾ പോലെ ! എഴു്താൻ വേണ്ടി എഴുതിയവയാണ്‌ പലതും, എന്റെ ആത്മ സംത്രിപ്തിക്ക് വേണ്ടി മാത്രം! അതിൽ കൂടുതൽ നിങ്ങൾക്കെന്തെങ്കിലും തോന്നുന്നുവെങ്കിൽ, ഞാൻ ധന്യനായി!

Thursday, 10 December 2015

ഒരിക്കല്‍ ജയിച്ചത് കൊണ്ട് മാത്രം തോല്‍ക്കാന്‍ വിധിച്ചവന്‍



തന്നെപ്പോലെയുള്ള 600 മില്യണ്‍ പേരെയെങ്കിലും തോല്‍പ്പിച് വിജയിച്ചതിനു ശേഷം പിന്നീടൊരിക്കലും വിജയിക്കാന്‍ കഴിഞ്ഞില്ലെന്നും അത് തോറ്റ മറ്റുള്ളവരുടെ ശാപം മൂലം ആയിരിക്കാം എന്നും കണ്ണീരോടെ ഒരു പുരുഷ ബീജം