ഓരോ നിമിഷവും വിലപ്പെട്ടതായത് കൊണ്ടായിരുന്നു സിഗ്നലിൽ ചുവപ്പ് തെളിഞ്ഞിട്ടും ഞാൻ ബൈക്കും കൊണ്ട് മുന്നോട്ട് കുതിച്ചത്.ഒരു പക്ഷെ എതിരെ വന്ന കാർഡ്രൈവർക്കും അത്രതന്നെ സമയ ബോധം ഉള്ളത് കൊണ്ടായിരിക്കാം ഒരു ജഡത്തെപ്പോലെ ദിവസങ്ങൾ ധൈർഗ്യമുള്ള ഓരോ നിമിഷങ്ങൾ എനിക്കിപ്പോൾ തള്ളി നീക്കേണ്ടി വരുന്നത്