ഇതാ കുന്നിക്കുരു പോലെ ചില കുഞ്ഞു കഥകൾ! ഒരു വശത്ത് നിന്ന് നോക്കുമ്പോൾ നല്ല ചുവപ്പ്, എന്നാൽ മറുവശമോ കറുപ്പ്.... ശരിക്കും എന്റെയും നിങ്ങളുടെയും ജീവിതങ്ങൾ പോലെ ! എഴു്താൻ വേണ്ടി എഴുതിയവയാണ്‌ പലതും, എന്റെ ആത്മ സംത്രിപ്തിക്ക് വേണ്ടി മാത്രം! അതിൽ കൂടുതൽ നിങ്ങൾക്കെന്തെങ്കിലും തോന്നുന്നുവെങ്കിൽ, ഞാൻ ധന്യനായി!

Friday, 27 June 2014

അടുപ്പ്



എന്റെ എഴുത്തുകൾക്ക് ആളിപ്പടരുവാനുള്ള ശേഷിയുണ്ടെന്നു   ഞാൻ പറഞ്ഞെങ്കിലും ആരും വിശ്വസിച്ചില്ല.അവസാനം അടുപ്പിൽ വിറകായി കത്തിച് എന്റെ ഭാര്യ തന്നെ അത് തെളിയിച്ചു!