ഇരുട്ടിൻറെ ഏകാന്തതയിൽ നിന്നും പുറത്ത് കടക്കുവാൻ ഞാൻ അതിയായി ആഗ്രഹിച്ചു.പക്ഷെ,പുറത്ത് വന്നപ്പോൾ ഞാൻ പിടിക്കപ്പെട്ടു,കാരണം ഞാനൊരു കള്ളനായിരുന്നു.
****************************************************************************
ഉറങ്ങാത്ത രാവുകളും ഉറക്കം തൂങ്ങിയ പകലുകലുമാണെന്റെ ശാപം.

ഇരുട്ടിൽ നിന്നും രക്ഷപ്പെടുവാൻ ഞാനൊരു ചൂട്ട് കത്തിച്ചു.എന്നിട്ടതെന്റെ നെഞ്ഞിലേക്കിറക്കി വച്ചു .മനസ്സിൽ പ്രകാശം പരക്കട്ടെ ആദ്യം !
*****************************************************************************
ഉറക്കത്തിൽ നിന്നെയുന്നേറ്റു ഞാൻ ചുറ്റുപാടും നോക്കി.എല്ലാവരും നല്ല ഉറക്കത്തിലാണ് .മറ്റുള്ളവരുടെ ഉറക്കം കളയാതിരിക്കാൻ ഞാനും കണ്ണടച്ചു കിടന്നു.

.jpg)