ഇതാ കുന്നിക്കുരു പോലെ ചില കുഞ്ഞു കഥകൾ! ഒരു വശത്ത് നിന്ന് നോക്കുമ്പോൾ നല്ല ചുവപ്പ്, എന്നാൽ മറുവശമോ കറുപ്പ്.... ശരിക്കും എന്റെയും നിങ്ങളുടെയും ജീവിതങ്ങൾ പോലെ ! എഴു്താൻ വേണ്ടി എഴുതിയവയാണ് പലതും, എന്റെ ആത്മ സംത്രിപ്തിക്ക് വേണ്ടി മാത്രം! അതിൽ കൂടുതൽ നിങ്ങൾക്കെന്തെങ്കിലും തോന്നുന്നുവെങ്കിൽ, ഞാൻ ധന്യനായി!
Monday, 9 December 2013
തലമുറ
മകനെ കൂടുതൽ ശ്രെദ്ധിക്കുന്നതിനായി അച്ഛൻ വേറെ മക്കൾ വേണ്ടെന്ന് വച്ചു .
സ്വന്തം മകനെ കൂടുതൽ ശ്രെദ്ധിക്കുന്നതിനായി മകൻ അച്ഛനേയും
No comments:
Post a Comment