ഇതാ കുന്നിക്കുരു പോലെ ചില കുഞ്ഞു കഥകൾ! ഒരു വശത്ത് നിന്ന് നോക്കുമ്പോൾ നല്ല ചുവപ്പ്, എന്നാൽ മറുവശമോ കറുപ്പ്.... ശരിക്കും എന്റെയും നിങ്ങളുടെയും ജീവിതങ്ങൾ പോലെ ! എഴു്താൻ വേണ്ടി എഴുതിയവയാണ് പലതും, എന്റെ ആത്മ സംത്രിപ്തിക്ക് വേണ്ടി മാത്രം! അതിൽ കൂടുതൽ നിങ്ങൾക്കെന്തെങ്കിലും തോന്നുന്നുവെങ്കിൽ, ഞാൻ ധന്യനായി!
Thursday, 28 November 2013
ആത്മഹത്യ
ഗർഭസ്ഥ ശിശു പെണ്കുഞ് തന്നെയെന്ന് ഡോക്ടർ വിധിയെയുതി.വീട്ടുകാർ അവളെ ശകാരം കൊണ്ട് മൂടി,ഭർത്താവ് വയറ്റത്ത് തൊഴിച്ചു.
അമ്മയുടെ ജീവൻ രക്ഷിക്കുന്നതിനായി കുഞ്ഞ് പൊക്കിൾക്കൊടി കഴുത്തിൽ മുറുക്കി ആത്മഹത്യ ചെയ്തു.
No comments:
Post a Comment