ഇതാ കുന്നിക്കുരു പോലെ ചില കുഞ്ഞു കഥകൾ! ഒരു വശത്ത് നിന്ന് നോക്കുമ്പോൾ നല്ല ചുവപ്പ്, എന്നാൽ മറുവശമോ കറുപ്പ്.... ശരിക്കും എന്റെയും നിങ്ങളുടെയും ജീവിതങ്ങൾ പോലെ ! എഴു്താൻ വേണ്ടി എഴുതിയവയാണ് പലതും, എന്റെ ആത്മ സംത്രിപ്തിക്ക് വേണ്ടി മാത്രം! അതിൽ കൂടുതൽ നിങ്ങൾക്കെന്തെങ്കിലും തോന്നുന്നുവെങ്കിൽ, ഞാൻ ധന്യനായി!
Tuesday, 26 August 2014
അക്കങ്ങൾ
ഇന്നലെ വരെ എനിക്കൊരു മകനുണ്ടായിരുന്നു.അവനൊരു പേരുണ്ടായിരുന്നു.ഇന്നവൻ പത്രങ്ങളിലെ ഒരക്കം മാത്രമാണ് .യുദ്ധത്തിൽ കൊല്ലപ്പെട്ട 1037ാമൻ .
No comments:
Post a Comment