ഇതാ കുന്നിക്കുരു പോലെ ചില കുഞ്ഞു കഥകൾ! ഒരു വശത്ത് നിന്ന് നോക്കുമ്പോൾ നല്ല ചുവപ്പ്, എന്നാൽ മറുവശമോ കറുപ്പ്.... ശരിക്കും എന്റെയും നിങ്ങളുടെയും ജീവിതങ്ങൾ പോലെ ! എഴു്താൻ വേണ്ടി എഴുതിയവയാണ് പലതും, എന്റെ ആത്മ സംത്രിപ്തിക്ക് വേണ്ടി മാത്രം! അതിൽ കൂടുതൽ നിങ്ങൾക്കെന്തെങ്കിലും തോന്നുന്നുവെങ്കിൽ, ഞാൻ ധന്യനായി!
Wednesday, 6 August 2014
ഡോക്ടർ
പഠിക്കുമ്പോൾ എന്റെ ലക്ഷ്യം വേദനിക്കുന്ന,ദുഖിക്കുന്ന രോഗികളുടെ സന്ത്വനമായിരുന്നു.പക്ഷെ ഇപ്പോൾ എന്റെ മുന്നിലിരിക്കുന്നത് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകെട്ടുകലാണ്.അതുകൊണ്ട് തന്നെ ഞാനിന്നൊരു അറിയപ്പെടുന്നൊരു ഡോക്ടർ ആണ് .
No comments:
Post a Comment