ഇതാ കുന്നിക്കുരു പോലെ ചില കുഞ്ഞു കഥകൾ! ഒരു വശത്ത് നിന്ന് നോക്കുമ്പോൾ നല്ല ചുവപ്പ്, എന്നാൽ മറുവശമോ കറുപ്പ്.... ശരിക്കും എന്റെയും നിങ്ങളുടെയും ജീവിതങ്ങൾ പോലെ ! എഴു്താൻ വേണ്ടി എഴുതിയവയാണ്‌ പലതും, എന്റെ ആത്മ സംത്രിപ്തിക്ക് വേണ്ടി മാത്രം! അതിൽ കൂടുതൽ നിങ്ങൾക്കെന്തെങ്കിലും തോന്നുന്നുവെങ്കിൽ, ഞാൻ ധന്യനായി!

Monday, 15 June 2015

ദുശീലങ്ങൾ




'ഡാ,എന്റെ വാട്ടർ ബൊട്ട്ലിൽ നല്ല സ്വയമ്പൻ സാധനം ഉണ്ട്,ഒരു പെഗ്ഗ് ഒഴിക്കട്ടെ?'
"വേണ്ടെടാ ,ഞാൻ കുടി നിർത്തി ,അതിനൊന്നും ഇപ്പൊ ഒരു താല്പര്യല്ല ,ചേട്ടന്റെ അലമാരയിൽ നിന്ന് അടിച്ചെടുക്കുന്ന പോതിയിലാണ് എനിക്കിപ്പോ കമ്പം,നീ നീ അതൊന്ന് try ചെയ്ത് നോക്ക്‌ ",ഇതും  പറഞ്ഞു കൊണ്ട് അവൻ സ്ലേറ്റിനും നാല് വര കോപ്പി പുസ്തകത്തിനും ഇടയിൽ ഒളിപ്പിച് വച്ച കഞ്ഞാവ്‌ പൊതിക്കായി തിരഞ്ഞു 

No comments:

Post a Comment