ഇതാ കുന്നിക്കുരു പോലെ ചില കുഞ്ഞു കഥകൾ! ഒരു വശത്ത് നിന്ന് നോക്കുമ്പോൾ നല്ല ചുവപ്പ്, എന്നാൽ മറുവശമോ കറുപ്പ്.... ശരിക്കും എന്റെയും നിങ്ങളുടെയും ജീവിതങ്ങൾ പോലെ ! എഴു്താൻ വേണ്ടി എഴുതിയവയാണ് പലതും, എന്റെ ആത്മ സംത്രിപ്തിക്ക് വേണ്ടി മാത്രം! അതിൽ കൂടുതൽ നിങ്ങൾക്കെന്തെങ്കിലും തോന്നുന്നുവെങ്കിൽ, ഞാൻ ധന്യനായി!
Wednesday, 11 February 2015
ഉറക്കം
അങ്ങാടിയിലെ കടത്തിണ്ണയിൽ കുറച്ചു സ്ഥലം വാങ്ങി ഇടണം.കാരണം,ഒരു പിടി ഗുളികകൾ വിഴുങ്ങിയിട്ടും ac യുടെ തണുപ്പിൽ പട്ടുമെത്തയിൽ കിടന്നിട്ടും എനിക്ക് കിട്ടാത്ത ഉറക്കം,ആ കടത്തിണ്ണയുടെ മൂലയിൽ , വെയിലത്ത് കിടന്നുറങ്ങുന്ന നാടോടിക്കുണ്ട് .
No comments:
Post a Comment