'
മകൾക്ക് ക്ലാസ്സ് ടെസ്റ്റിൽ ഒന്നാം സ്ഥാനം കിട്ടിയിട്ടുണ്ടത്രേ ' വീട്ടിൽ നിന്നും ഭാര്യയുടെ ഫോണ്‍.ഓഫീസിൽ നിന്നും ഞാൻ നേരത്തെ ഇറങ്ങി തൊട്ടടുത്തുള്ള ഫ്ലെക്സ് കടയിലേക്ക് കയറി.മകളുടെ ഫുൾ സൈസിലുള്ള ഫ്ലെക്സ് 5-6 എണ്ണം അടിപ്പിച്ചു. വീടിനു മുന്നിലും അവളുടെ സ്കൂളിലും അങ്ങാടിയിലും തൂക്കാൻ!
No comments:
Post a Comment