ഇതാ കുന്നിക്കുരു പോലെ ചില കുഞ്ഞു കഥകൾ! ഒരു വശത്ത് നിന്ന് നോക്കുമ്പോൾ നല്ല ചുവപ്പ്, എന്നാൽ മറുവശമോ കറുപ്പ്.... ശരിക്കും എന്റെയും നിങ്ങളുടെയും ജീവിതങ്ങൾ പോലെ ! എഴു്താൻ വേണ്ടി എഴുതിയവയാണ് പലതും, എന്റെ ആത്മ സംത്രിപ്തിക്ക് വേണ്ടി മാത്രം! അതിൽ കൂടുതൽ നിങ്ങൾക്കെന്തെങ്കിലും തോന്നുന്നുവെങ്കിൽ, ഞാൻ ധന്യനായി!
Saturday, 4 January 2014
ആവർത്തനം
ചാരുകസെരയിലുരുന്ന് അയാൾ അന്നത്തെ പത്രം നിവർത്തി .രണ്ട് വാഹനാപകടം ,മൂന്ന് ബലാല്സംഗം ,അഴിമതി ....ഒരു നിർവികാരതയോടെ അയാൾ പത്രം മേശയിലേക്ക് എറിഞ്ഞു ,കസേരയിലേക്ക് കൂടുതൽ ചാഞ്ഞിരുന്ന് ആരോടെന്നില്ലാതെ പറഞ്ഞു"എല്ലാം ഒരു ആവർത്തനം മാത്രമാണ് ...."
No comments:
Post a Comment